Thursday, June 3, 2010

മഷി

  എഴുതുന്നത്‌
നിന്നെപറ്റി
എന്നതിനാല്‍ ...
മത്സരിച്ചു
ഉരുകി അലിയുന്നു ......
എന്റെ  പേനയിലെ
മഷിയും
ഒപ്പം
കണ്മഷിയും ..

7 comments:

  1. ‘മഷി‘ വായിച്ചപ്പോൾ, മഷിയില്ലാതെയാണല്ലോ ഞാൻ എഴുതുന്നത് എന്ന ചിന്ത എന്നിൽ പേപ്പറിന് വേണ്ടിയുള്ള അലച്ചിലിൽ ഒടുങ്ങി.
    കൊള്ളാം കവിത.

    ReplyDelete
  2. wow very good one *shakes my head* :P :P :P



    ps: i cant read,write,understand malayalam

    ReplyDelete
  3. orupaad artha thalangal und ee naalu varikalil.... orupaad ormakal manassiloode kadannu pokum oro varikalilum mizhikal thalodumbol...... really heart touching nikithaa

    ReplyDelete
  4. മനസ്സില്‍ നിന്നും ഉരുകി ഒലിച വരികള്‍ എനീകു വല്ലാതെ അങ്ങു ഇഷ്ടമായി
    ബാവുകങ്ങങള്‍ നേരുന്നു

    ReplyDelete