Monday, May 10, 2010

ജന്മസാഫല്യം !

കണ്ണാ ഞാനൊരു മയില്പീലി തണ്ട് ,
നിന്റെ ചുരുല്മുടിക്ക് അഴക് !
കണ്ണാ ഞാനൊരു കസവ് തുണ്ട് ,
നിന്റെ മഞ്ഞള്പട്ടാടക്ക് അലങ്കാരം !
കണ്ണാ ഞാനൊരു ഈരക്കുഴല് ,
നിന്റെ പാട്ടിനു കൂട്ട് !

എന്റെ ഭഗവാനെ ,
ഇതൊക്കെ വെറും മോഹങ്ങള് !
ഞാനൊരു പാവം പെണ്ണ് ,
ഉരുളകിഴങ്ങിന്റെയും ,ഉള്ളിയുടെയും, കാബെജിന്റെയും
മണം പേരുന്നവല് ,
എന്നമയമില്ലാത്ത ചപ്രതമുടിയുല്ലവല്,
ചപല മനസുകാരി...
അങ്ങയുടെ പാദാരവിണ്ട സ്പര്ശമോന്നു മതി ,
ഈ ജന്മം സഭലമാകാന് !

3 comments:

  1. ''കണ്ണാ ഞാനൊരു മയില്പീലി തണ്ട് ,
    നിന്റെ ചുരുല്മുടിക്ക് അഴക് !
    കണ്ണാ ഞാനൊരു കസവ് തുണ്ട് ,
    നിന്റെ മഞ്ഞള്പട്ടാടക്ക് അലങ്കാരം !
    കണ്ണാ ഞാനൊരു ഈരക്കുഴല് ,
    നിന്റെ പാട്ടിനു കൂട്ട്..''


    കണ്ണന്റെ ഭക്തര്‍ ഇങ്ങനാ, മൂപ്പര്‍ക്ക് കൂട്ടിരിക്കും...
    മറ്റു ദൈവങ്ങള്‍ അങ്ങനെ അല്ലാത്തത് കൊണ്ടാവണം കണ്ണന് ഇത്രയും കൂട്ടുകാര്‍ അല്ലെ?

    ReplyDelete
  2. kannan universal lover alle....paribhavangal illathe premikkam....daivam enna ardhathil alla...ini daivamaanegilum...karumban daivamalle(kurumbanum)

    ReplyDelete