ഇന്ന്, നിലകണ്ണാടിയില്‍ കണ്ട രൂപം പരിചിതമാണ്,
ഏതോ കഥപറയാന്‍ വെമ്പുന്ന കണ്ണുകള്‍ അതിനുണ്ട് ,വരാനിരിക്കുന്ന , ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും കഥ.
എനിക്കറിയാം, ആ ഹൃദയം നുറുങ്ങിയിര്ക്കുകയാണ് ,
കാരണം, നീ അവളെ ഉപേക്ഷിച്ചു പോയത് !
എനിക്കവുമായിരുന്നെങ്കില്‍ ,
അവളോട് 'പേടിക്കല്ലേ ' എന്ന് പറയാമായിരുന്നു....
പക്ഷെ, അതിനു കഴിയില്ലല്ലോ !
ഒന്നറിയാം,
ഈ രാവ് കരഞ്ഞു തീര്‍ക്കാനുള്ളതാണ് !
Good
ReplyDeletebut don't cry
കരഞ്ഞുതീർക്കണ്ട ഒരു രാത്രിയേക്കാൾ, പ്രതീക്ഷയോടെ കാത്തിരിയ്ക്കാനുള്ള നിരവധി പകലുകളെ മുൻപിൽ കാണുക........
ReplyDeleteആരും കരയാതിരിക്കട്ടെ .
ReplyDelete